തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയായ നടിയാണ് മീര മിഥുൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്‌തു. ഒരു നടി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ...